Save On Travel and Hotels Shop All Deals Now! Vrbo

Lakshadweep Trip Ep 1 | Boating to Thinnakkara Island | Sand Bank.





Lakshadweep is a part of Union territory of India and an archipelago of 36 islands in the Arabian sea. Malayalam is the primary as well as the widely spoken native language in the territory. The season of tourism start from Sept and end in raining season. Now, we are going to this beautiful island and exploring the main tourism activities in coming episodes too.

ലക്ഷദ്വീപിലെ കാഴ്ചകൾ, സഞ്ചാരികളെ ഇപ്പോഴും ആകര്ഷിക്കുന്നവയാണല്ലോ.. ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമായ ഈ ലക്ഷദ്വീപിലേക്കാണ് നമ്മുടെ ഇപ്രാവശ്യത്തെ യാത്ര. കേരളത്തിനോട് ഏറ്റവും അടുത്തുകിടക്കുന്ന സ്ഥലമായത്കൊണ്ടുതന്നെ മലയാളമാണ് ഇവിടുത്തെ ഔദ്യോഗിക ഭാഷയും സംസാരഭാഷയും. നമ്മൾ എറണാകുളത്തുനിന്ന് വിമാനത്തിലാണ് ഈ ലക്ഷദ്വീപിൽ പെട്ട അഗത്തി എന്ന ദ്വീപിലേക്ക്‌ പോകുന്നത്. Tripuntold nte Lakshadweep package മുൻകൂട്ടി book ചെയ്തിട്ടുണ്ടായിരുന്നതുകൊണ്ടു മറ്റു ചടങ്ങുകളൊന്നുമില്ലാതെ നേരെ റിസോർട്ടിൽ പോയി ഫ്രഷ് ആയി തിണ്ണക്കര ദ്വീപും മറ്റും കാണാൻ പോകുന്നതാണ് ഈ ആദ്യത്തെ എപ്പിസോഡിലെ കാഴ്ചകൾ.

ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.

e-mail : cholin.joy@gmail.com

For booking the Lakshadweep package through Tripuntold – call 9886922633
WhatsApp ⬇️
wa.me/+919886922633

Camera – Video recorded with Nikon Z 30, GoPro Hero 9 & iPhone 12.
Nikon z30 –
Camera bag –
Gimbal –
Mobile –

You can buy the videos in pendrive as below (3 hours in one pendrive – ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)

Option 1 – Forest Safaries.

Option 2 – Tourist Places

Option 3 – Periyar Tiger Reserve

Option 4 – South Indian Trip

Watch the 30 seconds trailers at @pikvisuals

A 4K cinematic travel video in Malayalam – Pikolins Vibe..(read more)



CHECK OUT MORE: Travel Vlogs

EXPLORE MORE: Travel Tips

About the author: Travel News

Related Posts

Sightseeing Pass TripAdvisor